റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി.
ബിജെപി അനുകൂല സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് നടപടി.
ലഹരി ഉപയോഗിച്ചെന്ന് പരാതികൾ ഉയർന്നിട്ടുള്ള വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് സിൻഡിക്കേറ്റംഗത്തിന്റെ പരാതി.
തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ......
ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്.
പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോള് ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതില് മനംനൊന്തായിരുന്നു ആത്മഹത്യ എന്ന് കരുതുന്നു.
ശശി ഒന്നേകാല് ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ......
കൊച്ചിയിലെ റെയിഞ്ച് റോവർ ഷോറൂം ജീവനക്കാരൻ റോഷൻ ആൻ്റണി സേവ്യറിൻ്റെ മരണത്തിൽ ദുരൂഹത നീക്കണം; ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആം ആദ്മി പാർട്ടി
വാഹനം ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ റോഷൻ മരിച്ച സംഭവത്തിൽ ദുരൂഹതകളുണ്ടെന്നും, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
അപകടത്തിൽപ്പെട്ട വാഹനം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിലുള്ള തൊഴിലാളികളല്ല ഇറക്കിയതെന്ന പ്രസ്താവന പുറത്തുവന്ന സാഹചര്യത്തിൽ റോഷന്റെ കുടുംബത്തിന്റെ ആശങ്കകൾ ദൂരീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടി.
അപകടത്തിൽപ്പെട്ട കാർ ആരാണ് കൈകാര്യം ചെയ്തതെന്നതിലെ ദുരൂഹത നീക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. വാഹനങ്ങളിൽ നിന്ന് കാറുകൾ കയറ്റിയിറക്കുന്ന തൊഴിൽ കയറ്റിറക്ക് തൊഴിലാളികൾ ചെയ്യുന്നില്ലെന്നും, അത്തരമൊരു കീഴ്വഴക്കം എറണാകുളത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നുമുള്ള സി.കെ. ......
കുപ്രസിദ്ധ വനംകൊള്ളക്കാരന് വീരപ്പന് തമിഴ്നാട് സര്ക്കാര് സ്മാരകം നിര്മ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി.
വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരില് സ്മാരകം നിര്മ്മിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഐ. ......
നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് അറസ്റ്റു ചെയ്ത നടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. ......
പട്ടം എസ് യൂ ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി. എസ്.......
വ്യോമസേനയുടെ വിമാനത്താവളം മറിച്ചുവിറ്റ അമ്മയും മകനും കുടുങ്ങും. പഞ്ചാബ് സ്വദേശിനിയായ ഉഷ അൻസലും മകൻ നവീൻ ചന്ദും ചേർന്നാണ് മൂന്ന് യുദ്ധങ്ങളിൽ ഇന്ത്യൻ വ്യോമസേന അടിയന്തര ആവശ്യങ്ങൾക്ക് എയർ സ്ട്രിപ്പായി ഉപയോഗിച്ച സ്ഥലം വിറ്റത്. ......
ഒരു കാലത്ത് നടൻ അജിത്തും, സംവിധായകൻ ശരണും വിജയകരമായ ജോഡിയായിരുന്നു. 'കാതൽ മന്നൻ', 'അമർക്കളം', അട്ടകാസം' 'അസൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകിയത് അജിത്തും, ശ രണും ചേർന്നായിരുന്നു . ......
എട്ട് ദിവസങ്ങളില് പ്രധാനമന്ത്രി ഘാന, ട്രിനിഡാഡ് ടുബാഗോ, അര്ജന്റീന, ബ്രസീല് തുടങ്ങിയ അഞ്ചു രാജ്യങ്ങള് സന്ദര്ശിക്കും.
പത്ത് വര്ഷത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന ഏറ്റവും ദൈര്ഘ്യമേറിയ വിദേശ സന്ദര്ശനമാണിത്. ഘാനയിലേക്കാണ് ആദ്യസന്ദര്ശനം. ......
നടൻ മമ്മൂട്ടിയുടെ ജീവിതം ഇനി ബിരുദ വിദ്യാർത്ഥികൾക്ക് പഠനവിഷയം. മഹാരാജാസ് കോളജിൻറെ സിലബസിലാണ് മമ്മൂട്ടിയുടെ ജീവിതവും ഇടംപിടിച്ചത്.......